Overseas education consultant in kottayam, Kerala

Blog

+2 സയൻസുകാരുടെ ഉപരിപഠനവസരങ്ങൾ!!!






1.ബാച്ലർ ഓഫ് സയൻസ് ഇൻ നഴ്സിംഗ്

ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കാക്കിയാൽ രേജിസ്റെർഡ് നഴ്സിംഗ് എക്സാം എഴുതാൻ യോഗ്യരാണ് അതോടൊപ്പം ഹൈ ടെക് നഴ്സിംഗ് ലാബുകളിലെ പരിശീലനം. വിവിധതരം ഹെൽത്ത് കെയർ സെന്ററുകളിലോട്ടുള്ള പ്ലേസ്മെന്റ്സ് .വിവിധതരം ഹെൽത്ത് കെയർ പ്രൊജെക്ടുകളിൽ പങ്കെടുക്കാനുള്ള അവസരം.എന്നിവ ലഭിക്കുന്നതാണ്.ഈ കോഴ്സിന്റെ ദൈർക്യം നാല് വർഷമാണ്. നാല് വർഷത്തെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിന് ശേഷം മൂന്നു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്. ഈ സ്റ്റേ ബാക് സമയത്തു പഠനത്തിന് അനുയോജ്യമായ ജോലിയിൽ പ്രവേശിച്ചാൽ പി ർ വിസ ലഭിക്കുവാൻ നിങ്ങൾ യോഗ്യരാണ്. ഈ കോഴ്സ് ചെയ്യുവാൻ ആവശ്യമായ IELTSസ്കോർ ഓവർ ഓൾ 6.5 ഇൻഡിവിഡല് 6 എന്ന സ്കോർ ആണ് വേണ്ടത്. ജനുവരി, മെയ്, സെപ്തംബര്, എന്നീ മൂന്നു മാസങ്ങളിലാണ് കാനഡയിൽ പ്രേവേശനം. അഡ്മിഷൻ ലഭിക്കുന്നതിനായി പ്ലസ് ടുവിൽ മാർക്ക് വേണം.


2.കെമിക്കൽ എഞ്ചിനീയറിംഗ് ടെക്നോളജി

ഈ കോഴ്സിൽ ഫണ്ടമെന്റൽ തിയറി പഠനം മാത്രമല്ല അതോടൊപ്പം വിവിധതരം കെമിക്കൽ സ്ഥാപനങ്ങളിലും എന്നിവിറോണ്മെന്റല് സെക്ടറുകളിലും പരിശീലനത്തിനുള്ള അവസരവും ലഭിക്കുന്നതാണ്. ഈ പ്രോഗാമിലുടനീളം ക്വാളിറ്റി കണ്ട്രോൾ പ്രാക്ടിസിസ് ഉൾപ്പെടുത്തിയിട്ടുണ്ട്ഈ കോഴ്സിന്റെ ദൈർക്യം 3വർഷമാണ്. 3 വർഷത്തെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിന് ശേഷം മൂന്നു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്. ഈ സ്റ്റേ ബാക് സമയത്തു പഠനത്തിന് അനുയോജ്യമായ ജോലിയിൽ പ്രവേശിച്ചാൽ പി ർ വിസ ലഭിക്കുവാൻ നിങ്ങൾ യോഗ്യരാണ്. IELTSസ്കോർ ഓവർ ഓൾ 6.5 ഇൻഡിവിഡല് 6 എന്ന സ്കോർ ആണ് വേണ്ടത്. ജനുവരി, മെയ്, സെപ്തംബര്, എന്നീ മൂന്നു മാസങ്ങളിലാണ് കാനഡയിൽ പ്രേവേശനം. അഡ്മിഷൻ ലഭിക്കുന്നതിനായി പ്ലസ് ടുവിൽ മാർക്ക് 55% വേണം.


3.സിവിൽ എഞ്ചിനീയറിംഗ് ടെക്നോളജി

സിവിൽ എഞ്ചിനീയറിംഗ് ടെക്നോളജി എന്ന പ്രോഗ്രാമിന് 2003 ഇൽ കനേഡിയൻ ടെക്നോളജി അസിക്രെഡിറ്റേഷൻ ബോർഡ് (CTAB). അംഗീകാരം ലഭിച്ചിട്ടുണ്ട് . ഇൻഡസ്ടറി അഗസ്പീരിയൻസ്ഡ് ഫാക്കൽറ്റി. ഇൻഫ്രാസ്റ്റ്സർ ഒപ്പോർട്ടുണിറ്റീസ് പർത്നെര്ഷിപ് (IOP) ഇലൂടേ വേനൽക്കാല തൊഴിലവസരങ്ങൾ ലഭിക്കുന്നു. ലോക്കൽ സിവിൽ എഞ്ചിനീയറിംഗ് കമ്പനീസ് ലേക്ക് ഫീൽഡ് ട്രിപ്സി നടത്തുന്നു.ഡിസൈൻ, project മാനേജ്മന്റ്, technical റിസർച്ച് ആൻഡ് റിപ്പോർട്ട് ർറൈറ്റിംഗ്, എന്നിവ ഈ കോഴ്സിൽ ഉൾപ്പെടുന്നു.ഈ കോഴ്സിന്റെ ദൈർക്യം 3 വർഷമാണ്. 3 വർഷത്തെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിന് ശേഷം മൂന്നു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്. ഈ സ്റ്റേ ബാക് സമയത്തു പഠനത്തിന് അനുയോജ്യമായ ജോലിയിൽ പ്രവേശിച്ചാൽ പി ർ വിസ ലഭിക്കുവാൻ നിങ്ങൾ യോഗ്യരാണ്. IELTSസ്കോർ ഓവർ ഓൾ 6.5 ഇൻഡിവിഡല് 6 എന്ന സ്കോർ ആണ് വേണ്ടത്. ജനുവരി, മെയ്, സെപ്തംബര്, എന്നീ മൂന്നു മാസങ്ങളിലാണ് കാനഡയിൽ പ്രേവേശനം. അഡ്മിഷൻ ലഭിക്കുന്നതിനായി പ്ലസ് ടുവിൽ മാർക്ക് 55% വേണം.


4.കമ്പ്യൂട്ടർ സിസ്റ്റംസ് ടെക്നോളജി

നെറ്വർകിങ്, സെക്യൂരിറ്റി, വൈറൽസ് അക്സസ്സ്, മാനേജ് ചെയ്യുന്നതിനെ പറ്റിയുള്ള പരിശീലനം.ഈ കോഴ്സിന്റെ ദൈർക്യം 3 വർഷമാണ്. 3 വർഷത്തെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിന് ശേഷം മൂന്നു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്. ഈ സ്റ്റേ ബാക് സമയത്തു പഠനത്തിന് അനുയോജ്യമായ ജോലിയിൽ പ്രവേശിച്ചാൽ പി ർ വിസ ലഭിക്കുവാൻ നിങ്ങൾ യോഗ്യരാണ്. IELTSസ്കോർ ഓവർ ഓൾ 6.5 ഇൻഡിവിഡല് 6 എന്ന സ്കോർ ആണ് വേണ്ടത്. ജനുവരി, മെയ്, സെപ്തംബര്, എന്നീ മൂന്നു മാസങ്ങളിലാണ് കാനഡയിൽ പ്രേവേശനം. അഡ്മിഷൻ ലഭിക്കുന്നതിനായി പ്ലസ് ടുവിൽ 55% മാർക്ക് വേണം.


5.ഡെന്റൽ ഹൈജീൻ

ഈ കോഴ്സ് പടിക്കുന്നതിലൂടെ കമ്മ്യൂണിറ്റി പ്ലേസ്മെന്റ്സ് ലഭിക്കുന്നു. അതുപോലെ തന്നെ ഓറൽഹെൽത്ത് അസ്സെസ്സ്മെന്റ്സ്, സ്കെലിങ്,സ്റ്റൈൻ റിമൂവൽ, വൈറ്റനിംഗ്, ഓറൽ ഹെൽത്ത് എഡ്യൂക്കേഷൻ, ഡെന്റൽ X-റെയ്സ്, ഫ്ലുറോയ്ഡ് ട്രീട്മെന്റ്സ് എന്നിവയ്ക്കുള്ള പരിശീലനം നൽകുന്നു.ഈ കോഴ്സിന്റെ ദൈർക്യം മൂന്നു വർഷമാണ്. മൂന്നു വർഷത്തെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിന് ശേഷം മൂന്നു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്. ഈ സ്റ്റേ ബാക് സമയത്തു പഠനത്തിന് അനുയോജ്യമായ ജോലിയിൽ പ്രവേശിച്ചാൽ പി ർ വിസ ലഭിക്കുവാൻ നിങ്ങൾ യോഗ്യരാണ്. IELTSസ്കോർ ഓവർ ഓൾ 6.5 ഇൻഡിവിഡല് 6 എന്ന സ്കോർ ആണ് വേണ്ടത്. ജനുവരി, മെയ്, സെപ്തംബര്, എന്നീ മൂന്നു മാസങ്ങളിലാണ് കാനഡയിൽ പ്രേവേശനം. അഡ്മിഷൻ ലഭിക്കുന്നതിനായി പ്ലസ് ടുവിൽ 55% മാർക്ക് വേണം.


6.ഡെവലൊപ്മെന്റൽ സോഷ്യൽ വർക്കർ

ഫസ്റ്റ് സെമെസ്റ്ററിൽ തന്നെ പ്ലേസ്മെന്റ് ലഭിക്കുന്നു. instrumental കൗൺസിലിങ് ആൻഡ് അഡ്വക്കസി , റിപ്പോർട്ട് റൈറ്റിംഗ് , ഡെവലൊപ്പിങ് ഇന്ഫോര്മല് ആൻഡ് ഫോർമൽ സ്ട്രാറ്റജിസ് ഫോർ ഇൻഡിവിഡൽസ് വിത്ത് ഡിസബിലിറ്റീസ് , ക്രിസിസ് മാനേജ്മന്റ് , എന്നിവയ്ക്കുള്ള പരിശീലനം. പാർട്ട് ടൈം തൊഴിലവസരങ്ങൾ ലഭിക്കുന്നു. ഈ കോഴ്സിന്റെ ദൈർക്യം രണ്ടു വർഷമാണ്. രണ്ടു വർഷത്തെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിന് ശേഷം മൂന്നു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്. ഈ സ്റ്റേ ബാക് സമയത്തു പഠനത്തിന് അനുയോജ്യമായ ജോലിയിൽ പ്രവേശിച്ചാൽ പി ർ വിസ ലഭിക്കുവാൻ നിങ്ങൾ യോഗ്യരാണ്. IELTSസ്കോർ ഓവർ ഓൾ 6.5 ഇൻഡിവിഡല് 6 എന്ന സ്കോർ ആണ് വേണ്ടത്. ജനുവരി, മെയ്, സെപ്തംബര്, എന്നീ മൂന്നു മാസങ്ങളിലാണ് കാനഡയിൽ പ്രേവേശനം. അഡ്മിഷൻ ലഭിക്കുന്നതിനായി പ്ലസ് ടുവിൽ 55% മാർക്ക് വേണം.


7.ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ടെക്നോളജി

സ്റ്റഡി ഓഫ് പവർ, ഇലക്ട്രോണിക്സ്, ഇലെക്ട്രിക്കൽ കണ്ട്രോൾ സിസ്റ്റംസ്, എന്നീ കോഴ്സുകൾ ഇതിൽ ഉൾപ്പെടുന്നു. AutoCAD, PLCs, and instrumentation tools എന്നിവയെക്കുറിച്ചുള്ള പരിശീലനവും ലഭിക്കുന്നു ഈ കോഴ്സിന്റെ ദൈർക്യം 3വർഷമാണ്. 3 വർഷത്തെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിന് ശേഷം മൂന്നു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്. ഈ സ്റ്റേ ബാക് സമയത്തു പഠനത്തിന് അനുയോജ്യമായ ജോലിയിൽ പ്രവേശിച്ചാൽ പി ർ വിസ ലഭിക്കുവാൻ നിങ്ങൾ യോഗ്യരാണ്. IELTSസ്കോർ ഓവർ ഓൾ 6.5 ഇൻഡിവിഡല് 6 എന്ന സ്കോർ ആണ് വേണ്ടത്. ജനുവരി, മെയ്, സെപ്തംബര്, എന്നീ മൂന്നു മാസങ്ങളിലാണ് കാനഡയിൽ പ്രേവേശനം. അഡ്മിഷൻ ലഭിക്കുന്നതിനായി പ്ലസ് ടുവിൽ 55% മാർക്ക് വേണം.


8.പാരാമെഡിക്

ഈ കോഴ്സ് മുൻഗണന നല്കുന്നത് അഡ്വാൻസ്ഡ് കെയർ,പാത്തോളജിസ്, ബിയോളോജിക്കൽ സയൻസസ്, ഹ്യൂമാനിറ്റീസ് ആൻഡ് ഈ എം സ് സെർവിസ്സ്, ക്ലിനിക്കൽ പ്രാക്ടീസ് എന്നിവയ്ക്കാണ് . ഈ കോഴ്സിന്റെ ദൈർക്യം രണ്ടു വർഷമാണ്. രണ്ടു വർഷത്തെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിന് ശേഷം മൂന്നു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്. ഈ സ്റ്റേ ബാക് സമയത്തു പഠനത്തിന് അനുയോജ്യമായ ജോലിയിൽ പ്രവേശിച്ചാൽ പി ർ വിസ ലഭിക്കുവാൻ നിങ്ങൾ യോഗ്യരാണ്. IELTSസ്കോർ ഓവർ ഓൾ 6.5 ഇൻഡിവിഡല് 6 എന്ന സ്കോർ ആണ് വേണ്ടത്. ജനുവരി, മെയ്, സെപ്തംബര്, എന്നീ മൂന്നു മാസങ്ങളിലാണ് കാനഡയിൽ പ്രേവേശനം. അഡ്മിഷൻ ലഭിക്കുന്നതിനായി പ്ലസ് ടുവിൽ 55% മാർക്ക് വേണം.


9.പിസയ്ക്കൽ ഫിറ്റ്നസ് മാനേജ്മന്റ്

ഈ കോഴ്സിന്റെ ദൈർക്യം മൂന്നു വർഷമാണ്. മൂന്നു വർഷത്തെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിന് ശേഷം മൂന്നു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്. ഈ സ്റ്റേ ബാക് സമയത്തു പഠനത്തിന് അനുയോജ്യമായ ജോലിയിൽ പ്രവേശിച്ചാൽ പി ർ വിസ ലഭിക്കുവാൻ നിങ്ങൾ യോഗ്യരാണ്. IELTSസ്കോർ ഓവർ ഓൾ 6.5 ഇൻഡിവിഡല് 6 എന്ന സ്കോർ ആണ് വേണ്ടത്. ജനുവരി, മെയ്, സെപ്തംബര്, എന്നീ മൂന്നു മാസങ്ങളിലാണ് കാനഡയിൽ പ്രേവേശനം. അഡ്മിഷൻ ലഭിക്കുന്നതിനായി പ്ലസ് ടുവിൽ 55% മാർക്ക് വേണം.


10.പവർ എഞ്ചിനീയറിംഗ് ടെക്നോളജി

ഈ പ്രോഗ്രാം ടെക്നിക്കൽ സ്റ്റാൻഡേർഡ്സ് ആൻഡ് സേഫ്റ്റി അതോറിറ്റി (TSSA ) അംഗീകാരമുള്ളതാണ് . ഈ കോഴ്സിന്റെ ദൈർക്യം മൂന്നു വർഷമാണ്. മൂന്നു വർഷത്തെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിന് ശേഷം മൂന്നു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്. ഈ സ്റ്റേ ബാക് സമയത്തു പഠനത്തിന് അനുയോജ്യമായ ജോലിയിൽ പ്രവേശിച്ചാൽ പി ർ വിസ ലഭിക്കുവാൻ നിങ്ങൾ യോഗ്യരാണ്. IELTSസ്കോർ ഓവർ ഓൾ 6.5 ഇൻഡിവിഡല് 6 എന്ന സ്കോർ ആണ് വേണ്ടത്. ജനുവരി, മെയ്, സെപ്തംബര്, എന്നീ മൂന്നു മാസങ്ങളിലാണ് കാനഡയിൽ പ്രേവേശനം. അഡ്മിഷൻ ലഭിക്കുന്നതിനായി പ്ലസ് ടുവിൽ 55% മാർക്ക് വേണം.


11.പ്രാക്ടിക്കൽ നഴ്സിംഗ്

ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കോളേജ് ഓഫ് നഴ്സസ് ഓഫ് ഒന്റാറിയോ (CNO) സെർറ്റിഫിക്കേഷൻ എക്സാം എഴുതുവാനുള്ള അവസരം .ഹൈ ടെക് ലാബുകളിൽ പരിശീലനം. വിവിധ ഹെൽത്ത് സെന്ററിലുകളിലേക്കുള്ള തൊഴിലവസരങ്ങൾ എന്നിവ ലഭിക്കുന്നതാണ്. ഈ കോഴ്സിന്റെ ദൈർക്യം രണ്ടു വർഷമാണ്. രണ്ടു വർഷത്തെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിന് ശേഷം മൂന്നു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്. ഈ സ്റ്റേ ബാക് സമയത്തു പഠനത്തിന് അനുയോജ്യമായ ജോലിയിൽ പ്രവേശിച്ചാൽ പി ർ വിസ ലഭിക്കുവാൻ നിങ്ങൾ യോഗ്യരാണ്. IELTSസ്കോർ ഓവർ ഓൾ 6.5 ഇൻഡിവിഡല് 6 എന്ന സ്കോർ ആണ് വേണ്ടത്. ജനുവരി, മെയ്, സെപ്തംബര്, എന്നീ മൂന്നു മാസങ്ങളിലാണ് കാനഡയിൽ പ്രേവേശനം. അഡ്മിഷൻ ലഭിക്കുന്നതിനായി പ്ലസ് ടുവിൽ 55% മാർക്ക് വേണം.


NEW ZEALAND 


1. ഡിപ്ലോമ ഇന് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ടെക്നിക്കൽ സപ്പോർട്ട്

ഇത് ലെവൽ ഫൈവ് പ്രോഗ്രാമാണ്. ഈ കോഴ്സ് പടിക്കുന്നതിലൂടെ കമ്പ്യൂട്ടർ സിസ്റ്റംസ്, അപ്ലിക്കേഷൻ ആൻഡ് സിസ്റ്റം സോഫ്റ്റ്വെയർ, ആൻഡ് നെറ്റ്വർക്ക് സപ്പോർട്ട് ആൻഡ് കോൺഫിഗുറേഷൻ ഇൻ എ ന്യൂ സിഅലാൻഡ് IT എൻവിറോണ്മെന്റ് എന്നീ മേഖലയിൽ അറിവ് വർധിക്കാൻ സഹായിക്കുന്ന്നു, മോഡേൺ ടാറ്റ കമ്മ്യൂണിക്കേഷൻസ്, അപ്പ്ലിറ്റ് കമ്മ്യൂണിക്കേഷൻ , സിസ്റ്റംസ് ആൻഡ് അപ്ലിക്കേഷൻ സപ്പോർട്ട്, സിസ്റ്റം ഇൻസ്റ്റാളേഷൻ ആൻഡ് മൈന്റെനൻസ്, അപ്ലിക്കേഷൻ ഡിസൈൻ ആൻഡ് ടെവേലോപ്മെന്റ്റ് എന്നിവ ഈ കോഴ്സിൽ ഉൾകൊള്ളുന്നു.


ഈ കോഴ്സിന്റെ ധൈർക്ക്യം ഒരു വർഷമാണ്. ഒരു വർഷത്തെ പഠനത്തോടൊപ്പം പാർട്ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിനുശേഷം ഒരു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്.കോഴ്സ് പൂർത്തിയാക്കിയുടനെ തന്നേ പി ർ ഇന് അപ്ലൈ ചെയ്യാവുന്നതാണ്. IELTS സ്കോർ ഓവറോൾ 6.0 ആണ് വേണ്ടത്. അല്ലെങ്കിൽ പി ടി ഇ ഓവറോൾ 42-49. ജനുവരി, മാർച്ച്, മെയ്, ഓഗസ്റ്റ്,നവംബര്, എന്നി മാസങ്ങളിലാണ് ന്യൂ സിഅലാൻഡ് ഇൽ പ്രവേശനം. അഡ്മിഷൻ ലഭിക്കുന്നതിന് പ്ലസ് ടു ഇൽ അമ്പതു ശതമാനം മാർക്ക് വേണം.


2. ഡിപ്ലോമ ഇൻ സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ

ഇത് ഒരു ലെവൽ ഫൈവ് പ്രോഗ്രാമാണ്.ഈ കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ ഐ ടി മേഖലയിലെ നൂതന മാറ്റങ്ങളെ പറ്റി അറിയാൻ സാധിക്കുന്നു.ഓട്ടോമേറ്റഡ് സിസ്റ്റം, സോഫ്റ്വരെസ് ഇവ എങ്ങനെ ഇമ്പ്ലീണ്ട് ചെയ്യാം. എന്നിവയെ പറ്റി അറിയാൻ സഹായിക്കുന്നു. ഈ കോഴ്സിന്റെ ധൈർക്ക്യം ഒരു വർഷമാണ്. ഒരു വർഷത്തെ പഠനത്തോടൊപ്പം പാർട്ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിനുശേഷം ഒരു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്.കോഴ്സ് പൂർത്തിയാക്കിയുടനെ തന്നേ പി ർ ഇന് അപ്ലൈ ചെയ്യാവുന്നതാണ്. IELTS സ്കോർ ഓവറോൾ 6.0 ആണ് വേണ്ടത്. അല്ലെങ്കിൽ പി ടി ഇ ഓവറോൾ 42-49. ജനുവരി, മാർച്ച്, മെയ്, ഓഗസ്റ്റ്,നവംബര്, എന്നി മാസങ്ങളിലാണ് ന്യൂ സിഅലാൻഡ് ഇൽ പ്രവേശനം. അഡ്മിഷൻ ലഭിക്കുന്നതിന് പ്ലസ് ടു ഇൽ അമ്പതു ശതമാനം മാർക്ക് വേണം.


3. സർട്ടിഫിക്കറ്റ് ഇൻ കുക്കറി

ഇതൊരു ലെവൽ 4 പ്രോഗ്രാമാണ്. ഈ കോഴ്സിലൂടെ എന്താണ് കുക്കറി, ഫുഡ് ആൻഡ് കിച്ചൻ സേഫ്റ്റി, എന്നിവയെ പറ്റി അറിയാൻ സാധിക്കുന്നു. ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക് ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഈ കോഴ്സിന്റെ ധൈർക്ക്യം ഒരു വർഷമാണ്. ഒരു വർഷത്തെ പഠനത്തോടൊപ്പം പാർട്ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിനുശേഷം ഒരു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്.കോഴ്സ് പൂർത്തിയാക്കിയുടനെ തന്നേ പി ർ ഇന് അപ്ലൈ ചെയ്യാവുന്നതാണ്. IELTS സ്കോർ ഓവറോൾ 5.5 ആണ് വേണ്ടത്. അല്ലെങ്കിൽ പി ടി ഇ ഓവറോൾ 42-49. ജനുവരി, മാർച്ച്, മെയ്, ഓഗസ്റ്റ്,നവംബര്, എന്നി മാസങ്ങളിലാണ് ന്യൂ സിഅലാൻഡ് ഇൽ പ്രവേശനം. അഡ്മിഷൻ ലഭിക്കുന്നതിന് പ്ലസ് ടു ഇൽ അമ്പതു ശതമാനം മാർക്ക് വേണം


4 ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്

ഇതൊരു ലെവൽ ഫൈവ് പ്രോഗ്രാമാണ്. ലൈസൻസ് കൺട്രോളർ ക്വാളിഫിക്കേഷൻ ഈ കോഴ്സിന്റെ ഭാഗമാണ്. ഹോസ്പിറ്റൽ മാനേജ്മന്റ് റോൾസ്, കൊമേർഷ്യൽ അക്കോമഡേഷൻ, ഫുഡ് ആൻഡ് ബീവറേജ്.എന്നിവയെക്കുറിച്ചും അറിയാൻ സാധിക്കുന്നു.ഫെസിലിറ്റി ആൻഡ് റിസോഴ്സ് മാനേജ്മന്റ്, ടീം മാനേജ്മന്റ്, സ്റ്റാഫ് ലീഡര്ഷിപ് പ്രൊജക്റ്റ് എന്നിവയും ഈ കോഴ്സിന്റെ ഭാഗമാണ്. ഈ കോഴ്സിന്റെ ധൈർക്ക്യം ഒരു വർഷമാണ്. ഒരു വർഷത്തെ പഠനത്തോടൊപ്പം പാർട്ടൈം ജോലി ചെയ്യാവുന്നതാണ്. പഠനത്തിനുശേഷം ഒരു വർഷത്തെ സ്റ്റേ ബാക് ലഭിക്കുന്നതാണ്.കോഴ്സ് പൂർത്തിയാക്കിയുടനെ തന്നേ പി ർ ഇന് അപ്ലൈ ചെയ്യാവുന്നതാണ്. IELTS സ്കോർ ഓവറോൾ 5.5 ആണ് വേണ്ടത്. അല്ലെങ്കിൽ പി ടി ഇ ഓവറോൾ 42-49. ജനുവരി, മാർച്ച്, മെയ്, ഓഗസ്റ്റ്,നവംബര്, എന്നി മാസങ്ങളിലാണ് ന്യൂ സിഅലാൻഡ് ഇൽ പ്രവേശനം. അഡ്മിഷൻ ലഭിക്കുന്നതിന് പ്ലസ് ടു ഇൽ അമ്പതു ശതമാനം മാർക്ക് വേണം