Overseas education consultant in kottayam, Kerala

Blog

ന്യൂസിലാൻഡ് വിസ






കേരളിത്തിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം വിദേശ വിദ്യാഭ്യാസം എന്നത് വളരെ വലിയ ആഗ്രഹമാണ് ,എന്നാൽ ന്യൂസിലാൻഡ് വിദ്യാഭ്യാസത്തിനെപ്പറ്റി മതിയായ അറിവില്ലാത്തതിനാൽ അത് പലരും ഒരു ആഗ്രഹമായി തന്നെ നിലനിർത്തുകയാണ് ചെയ്യുന്നത് .എന്നാൽ ഇപ്പോൾ മാഞ്ഞൂരാന്സ് സ്റ്റഡി അബ്രോഡ് ന്യൂസിലൻഡ് പഠനത്തിനായി ആവശ്യമുള്ള എല്ലാ കാര്യങ്ങളും തുടക്കം മുതൽ ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു . ന്യൂസിലാൻഡ് സ്റ്റഡി പ്രോസസ്സിങ്ങിന്റെ വിശദശാംശങ്ങൾ ത്ഹഴേ പറയുന്നവയാണ് .

കോഴ്സ് & കോളേജ് സെലെക്ഷൻ

ആദ്യാമായി കുട്ടികളുടെ അഭിരുചിക്കനുസരിച്ചു കോളേജും കോഴ്സും സെലക്ട് ചെയ്യുകയാണ് വേണ്ടത് . അതിനായി പ്രവർത്തിപരിചയമുള്ള ഞങ്ങളുടെ കൗൺസിലേഴ്‌സ് നിങ്ങളെ സഹായിക്കുന്നു . 

രജിസ്‌ട്രേഡ് വിത്ത് മാഞ്ഞൂരാന്സ് സ്റ്റഡി അബ്രോഡ് :

കോഴ്സും കോളേജും സെലക്ട് ചെയ്തുകഴിഞ്ഞാൽ മാഞ്ഞൂരാന്സ് സ്റ്റഡി അബ്രോഡിൽ രജിസ്റ്റയാണ് നിങ്ങൾ ചെയ്യേണ്ടത് . രജിസ്റ്റർ ചെയ്യുനവഴി നിങ്ങളുടെ പ്രോസസ്സിങ്ങിനുള്ള എല്ലാ സേവനങ്ങളും ഞങ്ങളിൽ നിന്ന് ലഭ്യമാകും .

അപ്ലിക്കേഷൻ പ്രോസസിങ് :-

അടുത്തതായി നമ്മൾ സെലക്ട് ചെയ്ത കോഴ്സിന് കോളേജിലേക്ക് അപ്ലിക്കേഷൻ മൂവ് ചെയ്യുകയാണ് വേണ്ടത് . അപ്ലിക്കേഷൻ മൂവ് ചെയ്തുകഴിഞ്ഞാൽ 2 ദിവസിതിനുള്ളിൽ നിങ്ങളുടെ ഓഫർ ലെറ്റർ നിങ്ങള്ക്ക് ലഭിക്കുന്നതായിരിക്കും .

മെഡിക്കൽ ചെക്കപ്പ് :-

ഓഫർ ലെറ്റർ വന്നതിനു ശേഷം നിങ്ങളുടെ മെഡിക്കൽ ചെക്കപ്പിനുള്ള തീയതി ഞങ്ങൾ തന്നെ ബുക്ക് ചെയ്തുതരുന്നതാണ് . 

വിസ ഫയലിംഗ് :-

ന്യൂസിലാൻഡ് വിസയുടെ ഏറ്റവും വലിയ പ്രത്ത്യേകത വിസ അപ്പ്രൂവായതിനു ശേഷം മാത്രം കോളേജിലേക്കുള്ള ഫീസ് അപ്പ്രൂവ് ആയതിനു ശേഷം മാത്രം കോളേജിലേക്കുള്ള ഫീസ് പയ്മെന്റ്റ് ചെയ്താൽ മതി എന്നുള്ളതാണ് .മെഡിക്കൽ ചെക്ക് ആപ്പ് നിങ്ങൾ ചെയ്‌തതിനുശേഷം വിസ ഫയൽ ചെയ്യുന്നതിനുള്ള അപ്ലിക്കേഷൻ ഫോമുകളെലാം ഞങ്ങൾ തന്നെ ഫിൽ ചെയ്തു ,വിസ ഫിലിചെയുന്നതായിരിക്കും . 

ഇന്റർവ്യൂ ട്രെയിനിങ് :-

മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു ന്യൂസിലാൻഡിനു വിസ ഇന്റർവ്യൂ ഉണ്ടായിരിക്കും .ആയതിനാൽ നിങ്ങളുടെ വിസ ഫിലിചെയ്യുന്ന അന്ന് മുതൽ വിസ ഇന്റർവ്യൂ ട്രെയിനിങ് ഞങ്ങൾ നൽകുന്നതായിരിക്കും .നിങ്ങളുടെ വിസ അപ്പ്രൂവയറ്റിനു ശേഷം ഫീസ് കോളേജിലേക്ക് ട്രാൻസ്ഫർ ചെയ്‌തതിന്റെ പ്രൂഫ് വിസ ഓഫിസർനു ഞങ്ങൾ അയച്ചുകൊടുത്തു കഴയുമ്പോൾ നിങ്ങളുടെ പാസ്പ്പോർട്ടിൽ ന്യൂസിലാൻഡ് വിസ സ്റ്റാമ്പ് ചെയ്തുവരുന്നതായിരിക്കും . 

പോസ്റ്റ് ലാൻഡിംഗ് സെർവിസ്സ് :-

വിജയകരമായി നിങ്ങളുടെ വിസ അപ്പ്രോവായതിനു ശേഷം നിങ്ങൾക്കു എയർപോർട്ട് പിക്കപ്പ് ,താമസ സൗകര്യം,പാർടൈം ജോലിക്കുള്ള സഹായം എന്നിവ ഞങ്ങൾ ന്യൂസിലാൻഡിൽ നിങ്ങൾക്കു ചെയ്തു തരുന്നതായിരിക്കും