Overseas education consultant in kottayam, Kerala

Blog

ന്യൂസിലാൻഡ് പഠനത്തോടൊപ്പം ജോലി






വിദേശത്തു പഠിക്കാൻ നിങ്ങൾക് ആഗ്രഹമുണ്ടോ ???
എന്നാൽ ഇതാ മാഞ്ഞൂരാന്സ് നിങ്ങൾക്കായി ഒരു സുവർണ്ണ അവസരം ഒരുക്കുന്നു..
ന്യൂസിലൻഡ് എന്ന സ്വപ്നം നിങ്ങൾക്കായി ഞങ്ങൾ യാഥാർഥ്യമാക്കുന്നു..
ന്യൂസിലൻഡിലെ പ്രശസ്ത കോളേജായ വൈയരികി കോളേജിന്റെ പ്രതിനിധി മിസ്റ്റർ പരാംദിപ് വെള്ളിയാഴ്ച രാവിലെ 10:30 ആകുമ്പോൾ കോട്ടയം മാഞ്ഞൂരാന്സ് ഓഫീസ് സന്ദർശിക്കുന്നു, കൂടാതെ വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കുവാനും സംശയങ്ങൾ ദുരീകരിക്കുവാനും അവസരം ഒരുക്കുന്നു .
ഈ പരിപാടിയിലേക് നിങ്ങളെ ഓരോരുത്തരെയും മാഞ്ഞൂരാന്സ് സ്വാഗതം ചെയ്യുന്നു...
Waiariki Institute of Technology http://www.waiariki.ac.nz/home Waiariki is the key tertiary provider in the beautiful Bay of Plenty, centrally located on the North Island..


Between 6,000 and 10,000 New Zealand and approximately 800 international students come to Waiariki each year for diplomas, degrees, graduate and postgraduate qualifications. They graduate with the skills and knowledge needed to become successful and start their careers. 

The student population on Waiariki’s campuses is diverse. Students from many places such as India, South America, Japan, China, Fiji, Philippines, Nepal, Sri Lanka and others come to Waiariki for their tertiary education. The friendly, caring, professional staff of Waiariki’s International Centre speak a number of languages, provide excellent pastoral care, and assist international students throughout their studies here.

Waiariki is distinctly bicultural, with a holistic commitment to strengthening and supporting Māori and non-Māori students and staff. All new students and staff are formally welcomed to the institute during a traditional pohiri (Māori welcome ceremony), and Tangatarua Marae becomes an integral part of their Waiariki experience..

വിദേശത്തു പഠനത്തോടൊപ്പം ജോലിചെയ്യാൻ നഴ്സുമാർക്ക് സുവർണ്ണഅവസരം. 

ന്യൂസിലൻഡിലെ പ്രെഗല്ഭ കോളേജായ TOI - OHOMAI യിൽ Graduate Certificate in Infection Prevention and Control എന്ന കോഴ്സ് പഠിക്കു ഭാവി സുരക്ഷിതമാക്കു.... 

ഒരുവർഷം ദൈര്ക്യമുള്ള ഈ കോഴ്സ് പഠിക്കുമ്പോൾ ഒരുവർഷത്തെ StayBack കൂടി നിങ്ങള്ക്ക് ലഭിക്കുന്നു.

ഫെബ്രുവരി, ജൂലൈ, നവംബർ എന്നീ മാസങ്ങളിലാണ് TOI - OHOMAI യിൽ ഈ കോഴ്സ് ആരംഭിക്കുന്നത്.

ആരോഗ്യ രംഗത്തും വൈകല്യ പരിപാലന രംഗത്തും വാർഥിക്യാ പരിപാലന രംഗത്തും ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാനുള്ള അവസരമാണ് നിങ്ങൾക് 

ഈ കോഴ്സിൽ നിന്ന് നേടാൻ സാധിക്കുന്നത് മാത്രമല്ല... 

Infection prevention and control clinicians, rest home/aged-care clinical Managers, registered nurses in aged-care settings, registered nurses in acute clinical settings, registered nurses in correctional facilities, Practice Nurses in medical centres, Dental nurses, Allied health professionals, Food handling.

എന്നീ മേഖലകളിലും ജോലി ചെയ്യാൻ നിങ്ങൾക് അവസരം ലഭിക്കുന്നതാണ്