Overseas education consultant in kottayam, Kerala

Blog

അയർലൻഡ് യിൽ പോകാൻ ഇനി വളരെ എളുപ്പം . OET അയർലണ്ടിൽ അംഗീകരിക്കുന്നു .






2018 ജനുവരി മുതൽ ഐറിഷ് നഴ്സിംഗ് ബോർഡ് OET അംഗീകരിക്കുന്നു .ഇന്ത്യൻ നഴ്‌സുമാർക്കു ഇത് ഒരു സുവർണ്ണാവസരം . നിലവിൽ ഐഎൽട്സ് മാത്രമാണ് ഐറിഷ് നഴ്സിംഗ് ബോർഡ് അംഗീകരിച്ചിരിക്കുന്നതു .അയർലണ്ടിൽ നഴ്‌സുമാർക്ക് ഒഴിവുകൾ ഒട്ടനവധി ഉണ്ടെങ്കിലും ഐഎൽട്സ് എന്ന കടമ്പ കാരണം അത് പ്രയോജനപ്പെടുത്താൻ ഇന്ത്യൻ നഴ്‌സുമാർക്കു കഴിഞ്ഞിരുന്നില്ല .എന്നാൽ OET അംഗീകരിക്കപ്പെടുന്നതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ആവുകയാണ് . OET നഴ്‌സുമാർക്‌ താരതമ്യേനെ ലളിതമായിപരിശീലിക്കാവുന്നതും ഔദ്യോഗിക തലങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾ ആയതിനാൽ വിജയസാധ്യതകൾ വളരെ കൂടുതലുമാണ് . ഈ കാരണങ്ങളാൽ പലരും ആദ്യ തവണ തന്നെ ബി ഗ്രേഡ് വാങ്ങി ഈ പരീക്ഷയിൽ യോഗ്യത നേടുന്നു. ഇതേ പോലെ നവംബര് മുതൽ UKയും OET ഒരു ഇംഗ്ലീഷ് യോഗ്യത പരീക്ഷയായി അംഗീകരിച്ചിരുന്നു. ഈ അവസരം പ്രയോഗനപ്പെടുത്തുവാൻ അനേകം നഴ്‌സുമാർ ഇപ്പോൾ OET പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ് .